കീഴുപറമ്പ് യൂണിറ്റ് കെ എസ് എസ് പി യു 32മത് സമ്മേളനം കുനിയിൽ അൻവാർ മദ്റസ്സയിൽ വെച്ച് ചേർന്നു.യോഗത്തിൻ പി.ഷംസുദിൻ യൂണിറ്റ് പ്രസിഡൻറ് അധ്യക്ഷനായി. കിഴുപറമ്പ് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൻ എം ടി ജസീറ ബാനു യോഗം
ഉദ്ഘാടനം ചെയ്തു. കേരളസർക്കാർ സാംസ്കാരിക വകുപ്പിന്റെ മാപ്പിളകല അക്കാദമി അവാഡ്നേടിയ ഗാനരചയിതാവ് ഇ.കെ .എം. പന്നൂരിനെയും ഇന്റർനേഷനൽ'മൽസരത്തിലും,സംസ്ഥാനത്തും നടന്ന ഓട്ടമൽസരങ്ങളിൽ സീനിയർ വിഭാഗത്തിൽ മെഡലുകൾനേടിയ കെ.സി.അബ്ദുമാസ്റ്ററേയും ആദരിച്ചു.KSSPU നടത്തിയ ജില്ലാ കലാമൽസരത്തിൽ പങ്കെടുത്ത മികച്ച പ്രതിഭകളെ ആദരിച്ചു.
അരീക്കോട് ബ്ലോക്ക് പ്രസിഡൻറ് കെ.വിഇബ്രാഹിംകുട്ടി ഉപഹാരം നൽകി .ടി മുഹമ്മദലി വാർഷിക റിപ്പോർട്ടും കൃഷ് ണൻ കാപ്പുട്ടിൽ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.അരിക്കോട് ബ്ലോക്ക് സെക്രട്ടരി, അബ്ദുഷിദ് അറഞ്ഞിക്കൽ, ട്രഷറർ ചന്ദ്രൻ തച്ചണ്ണ വരണാധികാരി യായി തെരഞെടുപ്പ് നിയന്ത്രിച്ചു .എൻ അബ്ദുൽ കെരിം പ്രമേയം അവതരിപ്പിച്ചു. ജില്ലാകമ്മറ്റി അംഗം പി നാരായണി, പി.ഉസ്മാൻ' ടി.സോമൻ,മുഹമ്മദ്kഎന്നിവർ ആശംസകൾ നേർന്നു സെക്രട്ടരി മുഹമ്മദലി സ്വാഗതവും കെ കുട്ടിഹസ്സൻ നന്ദിയും പറഞ്ഞു.
2024-25 വർഷത്തെഭാരവാഹികളെതെരഞ്ഞെടുത്തു.
P-ഷംസുദിൻ പ്രസിഡൻ്റ്
ടി.മുഹമ്മദലി സെക്രട്ടരി,
കൃഷ്ണൻകാപ്പൂട്ടിൽട്രഷാർ.
Tags:
KIZHUPARAMB
