തെരട്ടമ്മൽ: തെരട്ടമ്മൽ സി. ജാബിർ & കെ.എം മുനീർ അഖിലേന്ത്യാ ജനകീയ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ഇന്ന് കെ വൈ സി കുഴിമണ്ണ സ്പോൺസർ ചെയ്യുന്ന കൊണ്ടോട്ടിയും ടൌൺ ടീം അരീക്കോടും തമ്മിൽ . വൈകിട്ട് 8:30നാണ് കിക്കോഫ്.
അതേ സമയം ഇന്നലെ നടന്ന മത്സരത്തിൽ മാവൂർ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് കാളികാവ് നെ പരാജയപ്പെടുത്തി
