Flash News

Nattu Media

ഇസ്ലാഹി പ്രഭാഷണ പരമ്പരക്ക് നാളെ തുടക്കം


കക്കാട്
: '' ശ്രേഷ്ഠ സമൂഹം ഉത്കൃഷ്ഠ മൂല്ലൃങ്ങൾ '' എന്ന പ്രമേയത്തിൽ കെ എൻ എം സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന കാംപയ്ന്റെ ഭാഗമായി കക്കാട് യൂണിറ്റ് സംഘടിപ്പിക്കുന്ന രണ്ട് ദിന പ്രഭാഷണ പരമ്പരക്ക് നാളെ വെെകിട്ട് 7 ന് കക്കാടിൽ തുടക്കമാവും. നാളെ 21 ബുധൻ പ്രമുഖ പണ്ഡിതൻമാരായ ഡോ: മുനീർ മദനിയും മറ്റന്നാൾ ജൗഹർ അയനിക്കോടും സംസാരിക്കും.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)