Flash News

Nattu Media

പ്രതിഭാ പുരസ്ക്കാര നിറവിൽ ഷിബില ജാസ്മിൻ


കൂളിമാട്
: ഡിഗ്രി പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങി വിജയിച്ച വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭ പുരസ്ക്കാരത്തിന് കൂളിമാട് കുഴിമണ്ണ് പുറായ കെ.പി. ഷിബില ജാസ്മിൻ അർഹയായി. ഫാറൂഖ് കോളേജ് സുവോളജി ബിരുദാനന്തര ബിരുദ ഫൈനൽ വിദ്യാർത്ഥിനിയാണ്.
ഒരു ലക്ഷം രൂപയും
 പ്രശസ്തിപത്രവുമടങ്ങിയതാണ് വിദ്യാർത്ഥി പ്രതിഭ പുരസ്ക്കാരം. കെ.പി. ജബ്ബാർ - ജുമൈല ദമ്പതികളുടെ പുത്രിയാണ് ഈ മിടുക്കി

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)