കൂളിമാട് :-കൂളിമാട് തെന്നഞ്ചേരി അപ്പ്രോച്ച് റോഡിന്റെയും കൾവർട്ടിന്റെയും ഉദ്ഘാടനം പിടിഎ റഹീം എംഎൽഎ നിർവഹിച്ചു..ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ അധ്യക്ഷ്യത വഹിച്ച പരിപാടിയിൽ തിരുത്തിയിൽ ഹമീദ് സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ റഫീഖ്, റീന മാണ്ടിക്കാവിൽ, ടി വി.ബഷീർ, ഇകെ നസീർ തുടങ്ങിയവർ സംസാരിച്ചു.