Flash News

Nattu Media

യുഡിഫ് മാർച്ച്‌ നടത്തി


കെട്ടാങ്ങൽ
:- 
കുടുംബ ശ്രീ ലോൺ തട്ടിപ്പിനും, പഞ്ചായത്ത്‌ വികസന ഫണ്ട്‌ വിതരണത്തിലെ പക്ഷപാതത്തിനെതിരിലും UDF ചാത്തമംഗലം പഞ്ചായത്ത്‌ കമ്മിറ്റി ചാത്തമംഗലം പഞ്ചായത്ത്‌ ഓഫീസ് മാർച്ച്‌ നടത്തി. കുന്നമംഗലം മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എൻ പി ഹംസ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.


യു ഡി എഫ് ചാത്തമംഗലം പഞ്ചായത്ത്‌ ചെയർമാൻ ടി കെ സുധാകരൻ അധ്യക്ഷ്യത വഹിച്ചു. കൺവീനർ അഹമദ് കുട്ടി അരയങ്കോട് സ്വാഗതം പറഞ്ഞു. എൻ.എം ഹുസൈൻ സ,പി ടി അബ്ദുള്ള മാസ്റ്റർ,എം കെ നദീറ, കെ എ റഫീഖ്, പി.മൊയ്‌ദു, പി ടി എ റഹിമാൻ, പി കെ ഹക്കീം മാസ്റ്റർ,എം കെ അജീഷ്,ശിവദാസൻ ബംഗ്ലാവിൽ,,ഫഹദ് പാഴൂർ, ശരീഫ് മലയമ്മ, കുഞ്ഞി മരക്കാർ മലയമ്മ,ഗിരിജ വെള്ളനൂർ, പുഷ്പ വേണി,ഫസീല സലീം, നുസ്റത്ത്,ഹമീദ് മലയമ്മ, ഇ.പി ഫൈജാസ്, സഫറുള്ള കൂളിമാട് എന്നിവർ സംസാരിച്ചു. വേലായുധൻ അരയങ്കോട് നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)