Flash News

Nattu Media

അൽബനാത്ത് ഫാമിലി മീറ്റ്.

ചെറുവാടി അൽബനാത്ത് ഇസ്ലാമിക് കോംപ്ലക്സിൽ ഫാമിലി മീറ്റ് സംഘടിപ്പിച്ചു. മുന്നൂറോളം രക്ഷിതാക്കൾ ഫാമിലി മീറ്റിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി ഡോ. എ൦ അബ്ദുൽ അസീസ് ഫൈസി നേതൃത്വം നൽകി. ഇബ്റാഹിം സഖാഫി താത്തൂർ മുഖ്യ പ്രഭാഷണം നടത്തി.

അൽബനാത്ത് പ്രിൻസിപ്പാൾ എ൦. അബ്ദുൽ ഗഫൂർ, ഹിൽടോപ് പ്രിൻസിപ്പാൾ വി. ജി൦ഷാദ്, അൽബനാത്ത് മാനേജർ കുണ്ടുങ്ങൽ മുഹമ്മദ് മാസ്റ്റർ, കെ. ടി അബ്ദുൽ ഹമീദ് ഹാജി, ഒ. അബൂബക്കർ മാസ്റ്റർ, ജി. എ൦ അബ്ദുൽ ഖാദർ, അബ്ദുൽ ഖുദ്ദൂസ്, അഷ്റഫ് മിസ്ബാഹി, ഉമൈർ ബുഖാരി, സജിൽ മാസ്റ്റർ എന്നിവർ സംബന്ധിച്ചു.

 


Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)