Flash News

Nattu Media

ആർ എ ടി എഫ് സമ്മേളനം വിജയിപ്പിക്കും


കൂളിമാട്
: ഈ മാസം 27, 28 തിയ്യതികളിൽ സുൽത്താൻബത്തേരിയിൽ നടക്കുന്ന റിട്ട: അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (ആർ എ ടി എഫ് ) സംസ്ഥാന സമ്മേളനം വിജയിപ്പിക്കാൻ കൂളിമാട് ഏരിയ പ്രവർത്തക കൺവൻഷൻ തീരുമാനിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.മോയിൻകുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സി. എ. ശുകൂർ മാസ്റ്റർ അധ്യക്ഷനായി . ഇ .മോയിൻ മാസ്റ്റർ, ടി. ഉണ്ണി മോയി മാസ്റ്റർ, ടി. മൂസ മാസ്റ്റർ, ടി. അബ്ദുറഹ്മാൻ മാസ്റ്റർ, കെ. മമ്മദ് മാസ്റ്റർ, ടി. അബ്ദുല്ല മാസ്റ്റർ, പി. എ മജീദ് മാസ്റ്റർ, മജീദ് കൂളിമാട് ചർച്ചയിൽ സംബന്ധിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)