തെരട്ടമ്മൽ: തെരട്ടമ്മൽ സി. ജാബിർ & കെ.എം മുനീർ അഖിലേന്ത്യാ ജനകീയ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ഇന്ന് ബ്ലൂ സ്റ്റാർ ഒതായി സ്പോൺസർ ചെയ്യുന്ന പെരുമ്പാവൂരും കോഴിക്കോടും തമ്മിൽ . വൈകിട്ട് 8:30നാണ് കിക്കോഫ്.
അതേ സമയം ഇന്നലെ നടന്ന മത്സരത്തിൽ എഫ് സി കാളികാവ് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തൃശൂർ നെ പരാജയപ്പെട്ടുത്തി
