Flash News

Nattu Media

YMCC ഈവെനിംഗ് സെവൻസ് ഫുട്ബോൾ : പ്രിയദർശനിക്ക് ജയം


വൈഎംസിസി കീഴുപറമ്പ് സംഘടിപ്പിക്കുന്ന ഒമ്പതാമത് ഈവനിംഗ് സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ  പ്രിയദർശനി കിഴുപറമ്പ് ന് ജയം. ഇന്നലെ നടന്ന മത്സരത്തിൽ കർഷകൻ Otp യെ  തോൽപ്പിച്ചു.

 ഇന്ന് challengers ചെറുവാടി വിവ പണിക്കരപുറായിയെ നേരിടും 

കിക്കോഫ് : 5
 കെ എം മുനീർ സ്റ്റേഡിയം കിഴുപറമ്പ് 

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)