Flash News

Nattu Media

വെട്ടത്തൂർ സിദ്ധീഖ് മാസ്റ്ററുടെ മകളുടെ മരണം : വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വീട് സന്ദർശിച്ചു


ചാലിയാറിൽ മുങ്ങി മരിച്ച വെട്ടത്തൂർ സിദ്ധീഖ് മാസ്റ്ററുടെ മകളുടെ മരണത്തിന് കാരണമായവരെ  നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ വാഴക്കാട് ഗ്രാമപഞ്ചായത്തിന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  സി. വി.സക്കറിയ വീട് സന്ദർശിച്ച് അറിയിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)