Flash News

Nattu Media

വേൾഡ് സ്കൗട്ട് ഡേ ആഘോഷം


വാഴക്കാട്
ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ലോക സ്കൗട്ട് ദിനാഘോഷം ബോയ് സ്കൗട്ട്സ് ഇന്ത്യാ കേരള-ലക്ഷദ്വീപ് ഓർഗ്ഗനൈസിംഗ് കമ്മീഷണർ ബീ.പി.എ. ബഷീർ, ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ നാസർ മാസ്റ്റർക്ക് സകാഫ് അണിയിച്ചു കൊണ്ട് തുടക്കം കുറിച്ചു.

ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി ഷമീന സലീം,SMC ചെയർമാൻ ജൈസൽ എളമരം,PTA വൈസ് പ്രസിഡണ്ട് അലി അക്ബർ, SS G ചെയർമാൻ ബി.പി.എ.റഷീദ്, ഹെഡ്മാസ്റ്റർ മുരളീധരൻ, സ്റ്റാഫ് സെക്രട്ടറി ബഷീർ മാസ്റ്റർ, PTA, SMC, സ്റ്റാഫ് അംഗങ്ങൾ പങ്കെടുത്തു.മേച്ചേരി നവാസ് മാസ്റ്റർ സ്വാഗതവും പ്രവിത ടീച്ചർ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)