ചെറുവാടി: ആരാധനാലയങ്ങളുടെ മേലുള്ള അവകാശ വാദങ്ങൾ സമൂഹത്തിൽ വർഗ്ഗീയ ചേരിതിരിവുകൾ ഉണ്ടാക്കാനും മതസ്പർദ വളർത്താനും മാത്രമേ കാരണമാകുകയുള്ളൂ എന്ന് കെ.എൻ എം കൊടിയത്തൂർ മണ്ഡലം കമ്മിറ്റി പഴംപറമ്പിൽ സംഘടിപ്പിച്ച ഇസ്‌ലാഹീ പ്രഭാഷണ പരമ്പര അഭിപ്രായപ്പെട്ടു.
കെ എൻ എം സംസ്ഥാന ജനറൽ സെക്രട്ടറി എം മുഹമ്മദ് മദനി ഉത്ഘാടനം ചെയ്തു.

