തെരട്ടമ്മൽ: തെരട്ടമ്മൽ സി. ജാബിർ & കെ.എം മുനീർ അഖിലേന്ത്യാ ജനകീയ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ഇന്ന് YMCC കിഴുപറമ്പ് സ്പോൺസർ ചെയ്യുന്ന കാളികാവും കെ എം ജി മാവൂരും തമ്മിൽ . വൈകിട്ട് 8:30നാണ് കിക്കോഫ്.
അതേ സമയം ഇന്നലെ നടന്ന മത്സരത്തിൽ കോഴിക്കോട് രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് പാണ്ടിക്കാട് നെ പരാജയപ്പെടുത്തി
