Flash News

Nattu Media

മെഡിക്കൽ എയ്ഡ് ഫണ്ട് :വിതരണോദ്ഘാടനം ചെയ്തു


കൂളിമാട് :ക്രസ്റ്റ് കൂളിമാടിൻ്റെ മെഡിക്കൽ എയിഡ് ഫണ്ട് (മാഫ്) വിതരണോദ്ഘാടനം  ചെയർമാൻ സയ്യിദ് മുനവ്വറലി ശിഹാബ്' തങ്ങൾ ,മഹല്ല് കമ്മിറ്റി പ്രസിഡണ്ട് കെ.എ.ഖാദർ മാസ്റ്ററെ ഏൽപ്പിച്ചു നിർവഹിച്ചു.
 മഹല്ല് കമ്മിറ്റി ജനറൽ സെക്രട്ടറി കെ.വീരാൻ കുട്ടി ഹാജി, ക്രസ്റ്റ് കൺവീനർ ടി.സി.അയ്യൂബ്, കെ.എ.റഫീഖ്, എം.സി.ഇസ്മായിൽ മൗലവി, സി.മുഹമ്മദ് എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)