കൂളിമാട് : കെട്ടാങ്ങൽ കേന്ദ്രമായി പ്രവർത്തിക്കുന്ന ഹൈദരലി തങ്ങൾ ചെയർ , തങ്ങളുടെ രണ്ടാം ചരമവാർഷികത്തിൽ അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു. കുന്നമംഗലം മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എൻ.പി.ഹംസ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ചെയർമാൻ മലയമ്മ അബൂബക്കർ ഫൈസി അധ്യക്ഷത വഹിച്ചു. എസ്.എം.എഫ് പഞ്ചായത്ത് പ്രസിഡണ്ട് അസീസ് മുസ്ലിയാർ പ്രാർത്ഥനക്ക് നേതൃത്വം നൽകി. അയ്യൂബ് കൂളിമാട് ,കെ.കെ.മുഹമ്മദ്, മൊയ്തു മലയമ്മ, നാസർ മൗലവി ചാത്തമംഗലം, കെ.പി.ഷിഹാബ്, എം.പി. റസാഖ് ,സി എ. ശുകൂർ മാസ്റ്റർ എന്നിവർ സംസാരിച്ചു.