ചാത്തമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ മുങ്ങി മരിച്ചു. പിലാശ്ശേരി, പൊയ്യപുളിക്കു മണ്ണിൽ കടവിലാണ് കുളിക്കാനിറങ്ങിയവരാണ് മുങ്ങിമരിച്ചത്. കുരിക്കത്തൂർ കാരിപറമ്പത്ത് മിനി (45) , മകൾ ആർദ്ര (18) , ചാത്തമംഗലം കുഴി മണ്ണിൽ അദ്വൈദ് എന്നിവരാണ് മരിച്ചത്. ആൺകുട്ടി ആദ്യം ഒഴുക്കിൽപ്പെടുകയും രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റ് രണ്ട് പേരും അപകടത്തിൽ പെടുകയുമായിരുന്നു എന്നാണ് വിവരം.