Flash News

Nattu Media

നിഷാദ്


കാരാട്: മനയത്ത് പുറായ് നിഷാന്ത് (48) മരണപ്പെട്ടു. ചീക്കോട് ഗ്രാമ പഞ്ചായത്ത്‌ സീനിയർ ക്ലാർക്ക് തസ്തികയിൽ ജോലി ചെയ്തു വരികയായിരുന്നു പിതാവ് ശ്രീനിവാസൻ മാതാവ് സരോജിനി. ഭാര്യ :സുമി. മക്കൾ :ആവണി, അലോക്. സഹോദരിമാർ: ഷൈനി, ഷിജില.

ശവസംസ്കാരം
24 .2.24 ശനിയാഴ്ച രാവിലെ 11 മണിക്ക്
വീട്ടുവളപ്പിൽ

മുൻപ് വാഴക്കാട് പഞ്ചായത്തിലും ജോലി ചെയ്തിരുന്നു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)