Flash News

Nattu Media

പ്രവാസി കർഷകന്റെ ജെയ്സി പ്രകാശനം ചെയ്തു


മൈത്ര ജനകിയ കൂട്ടാഴ്മ സംഘടിപ്പിക്കുന്ന ഏറനാട് ജലോത്സവത്തിൽ പങ്കെടുക്കുന്ന പ്രവാസി കർഷകന്  പി ടി വി ബസാർ മൈത്ര സ്പോൺസർ ചെയ്ത 
 ജെയ്സി  പി ടി വി സ്റ്റോർ മാനേജർ  ബിച്ചാപ്പു കർഷകൻ ക്ലബ്ബ് ഭാരവാഹി ഫാഹിസ് റഹ്മാൻ നൽകി  പ്രകാശനം ചെയ്തു.ചടങ്ങിൽ പ്രവാസി കർഷകൻ ഭാരവാഹികൾ പങ്കെടുത്തു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)