Homeareacode ചീക്കോട് സ്വദേശി മക്കയിൽ മരണപ്പെട്ടു Wednesday, February 14, 2024 0 ചീക്കോട് പഞ്ചായത്തിലെ എളങ്കാവ് സ്വദേശി മക്കയിൽ വെച്ചു മരണപ്പെട്ടു. എളങ്കാവിലെ പാമ്പോടൻ മമ്മൂസൻ കുട്ടികാക്കയുടെ മകൻ പാമ്പോടൻ നൗഫൽ ആണ് ഇന്ന് പുലർച്ചെ മക്കയിൽ വെച്ച് ഹൃദയാഗതം വന്ന് മരണപ്പെട്ടത്. Tags: areacode cheekode DEATH MALAPPURAM Facebook Twitter