Flash News

Nattu Media

കൊടിയത്തൂർ - മുക്കം റോഡിൽ ഗതാഗത നിയന്ത്രണം


കോട്ടമൂഴിപ്പാലം പുനർ നിർമ്മിക്കുന്നതിനുവേണ്ടി കൊടിയത്തൂർ - മുക്കം റോഡിൽ മാർച്ച് ഒന്ന് മുതൽ പ്രവൃത്തി അവസാനിക്കുന്നതുവരെ വാഹന ഗതാഗതം നിയന്ത്രിക്കുമെന്ന് പൊതുമരാമത്ത് പാലങ്ങൾ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

 കൊടിയത്തൂരിൽ നിന്നും മുക്കം ഭാഗത്തേക്കും മുക്കത്ത് നിന്ന് കൊടിയത്തൂർ ഭാഗത്തേക്കുമുളള ഇരുചക്രവാഹനങ്ങൾ ഒഴികെയുളള എല്ലാ വാഹനങ്ങളും കൊടിയത്തൂർ - കാരക്കൂറ്റി-നെല്ലിക്കാപ്പറമ്പ് വഴി തിരിഞ്ഞുപോകണം.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)