ചെറുവാടി :മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്കാരം കരസ്ഥമാക്കിയ റിസ കെ. യെ കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ദിവ്യ ഷിബു ആദരിച്ചു , ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി ജനറൽ സെക്രട്ടറി അഷ്റഫ് കൊളക്കാടൻ, മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി വൈസ് പ്രസിഡണ്ട് മോയിൻ ബാപ്പു, ചെറുവാടി ഹയർ സെക്കണ്ടറി സ്കൂൾ PTA പ്രസിഡണ്ട് ഷരീഫ് കൂട്ടക്കടവത്ത്, ചെറുവാടി കോൺഗ്രസ്സ് കമ്മറ്റി ഭാരവാഹികളായ മെഹബൂബ് പുത്തലത്ത്, സലീം കുറുവാടങ്ങൽ , ബാസിൽ പുത്തലത്ത്, മൊയ്തീൻ കുട്ടി കൂടത്തിൽ, ഹസ്സൻ ചെറുവാടി (OICC റിയാദ്), N. മുഹമ്മദ്(സീതി ഹാജി സൗധം) തുടങ്ങിയവർ സംബന്ധിച്ചു.
Tags:
CHERUVADI
