തെരട്ടമ്മൽ: തെരട്ടമ്മൽ സി. ജാബിർ & കെ.എം മുനീർ അഖിലേന്ത്യാ ജനകീയ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ഇന്ന് കെ ആർ എസ് സി കോഴിക്കോടും ഫിഫ മഞ്ചേരിയും തമ്മിൽ . വൈകിട്ട് 8:30നാണ് കിക്കോഫ്.
അതേ സമയം ഇന്നലെ നടന്ന മത്സരത്തിൽ കൊണ്ടോട്ടി എതിരില്ലാത്ത ഒരു ഗോളിന് അരീക്കോട് നെ പരാജയപ്പെടുത്തി
