കഴിഞ്ഞ തിങ്കളാഴ്ച ചാലിയാർ പുഴയിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ വട്ടക്കാട്ട് സിദ്ദീഖ് മാസ്റ്ററുടെ മകൾ സന ഫാത്തിമയുടെ മരണത്തിൽ കൃത്യമായ അന്വേഷണം വേണമെന്നും, അന്വേഷണം നടത്തി ദുരൂഹത നീക്കണമെന്നും കുറ്റവാളികളെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് 28/2/2024 ബുധനാഴ്ച്ച വൈകു: 5 മണിക്ക് എടവണ്ണപ്പാറയിൽ വെച്ച് ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധ ജാഥ നടത്തുന്നു.ജാഥയിൽ മുഴുവൻ നാട്ടുകാരും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നതായി ആക്ഷൻ കമ്മറ്റി ഭാരവാഹികൾ അറിയിച്ചു
Tags:
VAZHAKKAD