Flash News

Nattu Media

ഇന്ന് വൈദ്യുതി മുടങ്ങും


ചുള്ളിക്കാപറമ്പ് കൊടിയത്തൂർ റോഡിൽ കുന്നുമ്മൽ മുതൽ സൗത്ത് കൊടിയത്തൂർ,  വരെ റോഡ് wideening ഭാഗമായി പോസ്റ്റുകൾ മാറ്റുന്ന പ്രവർത്തി നടക്കുന്നതിനാൽ ഈ ഭാഗത്ത് 8 to 5 വരെ സപ്ലൈ ഉണ്ടായിരിക്കുന്നതല്ല കൂടാതെ എരഞ്ഞിമാവ്, കൊതയൻചാൽ , HT Power stone , കൊടിയത്തൂർ ബാങ്ക്, പഴം പറമ്പ് , മൊഹറ, അക്വാട്ടിക (ഉണക്കമീൻ) എന്നീ പ്രദേശങ്ങളിൽ HT മൈന്റെനൻസ് വർക്ക്‌ നടക്കുന്നതിനാൽ രാവിലെ 8 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)