ഓമാനൂർ: ചീക്കോട് ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയുടെഭാഗമായി ഭിന്നശേഷി കലോത്സവം പൊന്നാട് ഗവണ്മെന്റ് എൽ.പി സ്കൂളിൽ വെച്ച് നടന്നു. ചീക്കോട് ഗ്രാമപഞ്ചായത്ത് ബഡ്‌സ് സ്കൂളിലെ വിദ്യാർത്ഥികളും ലൗഷോർ എടവണ്ണപ്പാറയിലെ വിദ്യർത്ഥികളും പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലുള്ള 115 ഓളം ഭിന്നശേഷി കുട്ടികൾ കാലോസവത്തിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എളങ്കയിൽ മുംതാസ് ഉത്ഘടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.പി സഈദ് അധ്യക്ഷനായ ചടങ്ങിൽ അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സി ഗഫൂർ ഹാജി, ബ്ലോക്ക് മെമ്പർ അസ്‌ലം മാസ്റ്റർ. പഞ്ചായത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സഫിയ സിദ്ധീഖ്, ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ വിജീഷ് മെമ്പർമാർ ആയ മുബഷിർ ഓമാനൂർ,ത്വയ്യിബ് ഓമാനൂർ, അസീസ് വാവൂർ ഫാത്തിമ കുട്ടശ്ശേരി, രാജശ്രീ, മൈമൂന തടത്തിൽ ഐ സി ഡി എസ് സൂപ്പർവൈസർ ഫാത്തിമ ഓ കെ, കുഞ്ഞുട്ടി പൊന്നാട്, സൈദലവി പൊന്നാട്, മുഹമ്മദ് കുട്ടി, സൈനുദ്ധീൻ പൊന്നാട്, മുജീബ് പൊന്നാട്, ഫസീഹ ഹനാൻ, തുടങ്ങിവർ സംസാരിച്ചു. അംഗനവാടി ജീവനക്കാർ, ആശാപ്രവർത്തകർ, വിവിധ സന്നദ്ധ സേവകർ നേതൃത്വം നൽകി,