Flash News

Nattu Media

നൂഞ്ഞിക്കരയില്‍ പൊതു കളിസ്ഥലം കുറ്റിയടിച്ചു


വാഴക്കാട്
ഗ്രാമപഞ്ചായത്ത് 17.ാം വാര്‍ഡ് നൂഞ്ഞിക്കരയില്‍ പൊതുകളിസ്ഥലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി.സക്കറിയ കുറ്റിയടിച്ചു. വൈസ് പ്രസിഡന്റ് ഷെരീഫചിങ്ങംകുളത്തില്‍ അധ്യക്ഷത വഹിച്ചു. നൂഞ്ഞിക്കര  യുവാക്കളുടെ ചിരകാല സ്വപ്നമാണ് യാഥാർത്ഥ്യമാകുന്നത്. പഞ്ചായത്ത് ഉടമസ്ഥതിയുള്ള ഭൂമിയില്‍ നിന്നും 80 സെന്റ് സ്ഥലമാണ് കളിസ്ഥലത്തിനായി നല്‍കിയത്. ചടങ്ങില്‍ വികസനകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റഫീഖ്അഫ്‌സല്‍, ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആയിശമാരാത്ത്, ആരോഗ്യ-വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ തറമ്മല്‍അയ്യപ്പന്‍കുട്ടി, ജില്ലാപഞ്ചായത്ത് മെമ്പര്‍ സുഭദ്രശിവദാസന്‍, വാര്‍ഡ്‌മെമ്പര്‍ സി.കെ.അബ്ദുല്‍ റഷീദ്, പഞ്ചായത്ത് മെമ്പര്‍മാരായ മലയില്‍അബ്ദുറഹിമാന്‍മാസ്റ്റര്‍, സി.പി.ബഷീര്‍മാസ്റ്റര്‍, സുഹറ, കോമളം, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ കുഴിമുള്ളിഗോപാലന്‍, ആദംചെറുവട്ടൂര്‍, പി.എ.ജബ്ബാര്‍ ഹാജി, ജൈസല്‍എളമരം, എം.സി.സിദ്ധീഖ് മാസ്റ്റർ,  സുരേഷ്‌കുമാര്‍, കബീര്‍ഹാജി, ഫാത്തിമമണ്ണറോട്ട്, രവീന്ദ്രനാഥ്, സുനില്‍കുമാര്‍, അബൂബക്കര്‍മാസ്റ്റര്‍, സിറാജ്, ഏനിമുഹമ്മദ്, സാദിഖ്, ജാസിര്‍, സുനില്‍കുമാര്‍അനന്തായൂര്‍, ചെറുപാറ മുഹമ്മദ്‌, രവിന്ദ്രന്‍മാസ്റ്റര്‍, ചിത്രമണ്ണറോട്ട് എന്നിവര്‍ സംസാരിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)