Flash News

Nattu Media

ഗൃഹ സന്ദർശനം ഇന്ന്






വെസ്റ്റ് കൊടിയത്തൂർ ഇടവഴിക്കടവ് റോഡ് വികസന പ്രവൃത്തി ഉടനെ പൂർത്തീകരിക്കുന്നതിന്റെ   ഫണ്ട്‌ ശേഖരണത്തിന്റ ഭാഗമായി ഈ വരുന്ന 25  ന് നടത്തുന്ന റോഡ് കല്യാണം വിജയിപ്പിക്കുന്നതിനായി ഇന്ന് (18/02/24 ഞായർ)  വികസന സമിതി പ്രവർത്തകർ ഗൃഹ സന്ദർശനം നടത്തും.

റോഡ് കല്യാണത്തിലേക്ക് ആളുകളെ ക്ഷണിക്കാനും ഫണ്ട്‌ സമാഹരണത്തിൽ സ്ത്രീകൾ,കുട്ടികൾ,ബന്ധുക്കൾ,ജോലിക്കാർ,വാഹന ഉടമകൾ തുടങ്ങി ഈ റോഡിന്റെ മുഴുവൻ ഗുണഭോക്താക്കളുടെയും പങ്കാളിത്തം ഉറപ്പ് വരുത്തുന്നത്തിനുമാണിതെന്നും ആയതിനാൽ ഗൃഹ സന്ദർശനം വമ്പിച്ച വിജയമാക്കുന്നതിന് എല്ലാവരുടെയും അകമഴിഞ്ഞ സഹകരണം പ്രതീക്ഷിക്കുന്നതായി വെസ്റ്റ്‌ കൊടിയത്തൂർ വികസന സമിതി ഭാരവാഹികൾ അറിയിച്ചു 

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)