എവെർഷൈന് പാഴൂർ സംഘടിപ്പിക്കുന്ന അഞ്ചാമത് അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ചാകര പൂവാട്ടുപറമ്പിന് ജയം .എതിരില്ലാത്ത രണ്ട് ഗോളിന് പാഴൂരിനെ തോൽപ്പിച്ചു.
10/02/2024,ഇന്ന്
യുണൈറ്റഡ് എഫ് സി പുൽപറമ്പ്
Vs
ടൌൺ ടീം കൊടിയത്തൂർ
കിക്കോഫ് :8.30 pm
പാഴൂർ പഞ്ചായത്ത് മിനി സ്റ്റേഡിയം
