Flash News

Nattu Media

ഓമശ്ശേരിൽ മൂന്നര വയസ്സുകാരൻ കിണറ്റിൽ വീണു മരിച്ചു


ഓമശ്ശേരി
പുത്തൂർ റോയാട് ഫമോസ് പാർക്കിൽ കുടുംബ സംഗമത്തിൽ പങ്കെടുക്കാൻ എത്തിയ മലപ്പുറം കാളികാവ്  സ്രാമ്പിക്കൽ സ്വദേശികളുടെ  മൂന്നര വയസ് പ്രായമുള്ള ആൺ കുട്ടിയാണ്  കിണറ്റിൽ വീണ് മരണപ്പെട്ടത്.പാർക്കിനു പിന്നിലെ കിണറ്റിലാണ് കുട്ടി വീണത്.

കുട്ടിയെ കാണാതായപ്പോൾ നടത്തിയ തിരച്ചിലിനിടയിലാണ് കിണറ്റിൽ കണ്ടെത്തിയത്, ഉടനെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും, തുടർന്ന് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാത്രിയിലായിരുന്നു സംഭവം.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)