Flash News

Nattu Media

സുലൈഖ ബീവി




ഗ്രാസിം മുൻ ജീവനക്കാരൻ എം എ മജീദിന്റെ ഭാര്യ സുലൈഖ ബീവി പള്ളിയോള്‍ (വയസ്സ് 71) മരണപ്പെട്ടു.

മക്കൾ : സഫീല ബീവി പൂവാട്ടുപറമ്പ്,അമീറുദ്ദീൻ പള്ളിയോള്‍, ഹസീന ബീവി മലപ്പുറം, മുനീറുദ്ദീൻ  പള്ളിയോള്‍.

മരുമക്കൾ : അബ്ദുൽ അസീസ് പയ്യോളി, ശരീഫ് സെയ്താലി മലപ്പുറം, റസീന തിരുവനന്തപുരം,സജില പൊറ്റശ്ശേരി

മയ്യത്ത്  നിസ്കാരം നാളെ ബുധൻ രാവിലെ 9 മണിക്ക് പാറമ്മൽ വലിയ ജൂമാഅത്ത് പള്ളിയിൽ

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)