Flash News

Nattu Media

വാഴക്കാട് ഗ്രാമപഞ്ചായത്ത് എളമരം സബ്‌സെന്റര്‍ വര്‍ക്ക് തുടങ്ങാനുള്ള പ്രാരംഭ നടപടികള്‍ വിലയിരുത്തി


വാഴക്കാട്
ഗ്രാമപഞ്ചായത്ത് എളമരം സബ്‌സെന്റര്‍ വര്‍ക്ക് തുടങ്ങാനുള്ള പ്രാരംഭ നടപടികള്‍ക്ക് തുടക്കം. ചെവ്വാഴ്ച രാവിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി.സക്കറിയ, വൈസ് പ്രസിഡന്റ് ഷെരീഫചിങ്ങംകുളത്തില്‍, വികസനകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റഫീഖ് അഫ്‌സല്‍, പഞ്ചായത്ത് യു.ഡി.എഫ്. ചെയര്‍മാന്‍ മുജീബ്‌മോട്ടമ്മല്‍, കണ്‍വീനര്‍ ജൈസല്‍എളമരം, അസിസ്റ്റന്റ് എഞ്ചിനീയര്‍ ജിത്തു എന്നിവര്‍ സബ്‌സെന്‍ര്‍ സന്ദര്‍ശിച്ചു. നിര്‍മാണ ഉദ്ഘാടനം അടുത്ത് തന്നെ ഉണ്ടാകുമെന്ന് പ്രസിഡന്റ് സി.വി.സക്കറിയ അറിയിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)