കേരള സർക്കാർ ആരോഗ്യവകുപ്പിൽ ദീർഘകാലം സേവനം അനുഷ്ഠിച്ച് കൊടിയത്തൂർ കുടുബാരോഗ്യ കേന്ദ്രത്തിൽ നിന്ന് നഴ്സിംഗ്അസിസ്റ്റൻ്റ് ആയി വിരമിച്ച ആമിനക്ക് ജീവനക്കാരുടെ കൂട്ടായ്മ യാത്രയപ്പ് നൽകി.
മെഡിക്കൽ ഓഫീസർ ഡോ. രേഖ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ.നൗഷാദ്, ഡോ.ബിന്ദു , ഡോ.ആരതി, ശ്രീമതി. സജ്ന സിസ്റ്റർ, സിനിയ സിസ്റ്റർ, ഷബ്ന സിസ്റ്റർ,റഷീദ,ശാരദ, രജനി, റെജിമോൾ, ശ്രീ. അനിൽകുമാർ ബാബുരാജ് എന്നിവർ ആശംസകൾ അർപ്പിച്ചു.സ്റ്റാഫ് സെക്രട്ടറി ഗിരീഷ് കുമാർ സ്വാഗതവും ശിഹാബ് നന്ദിയും രേഖപ്പെടുത്തി.
Tags:
KODIYATHUR
