Flash News

Nattu Media

തെരട്ടമ്മൽ സെവൻസിൽ ഇന്ന് പെരുമ്പാവൂരും പെരിന്തൽമണ്ണയും തമ്മിൽ


തെരട്ടമ്മൽ:  തെരട്ടമ്മൽ സി. ജാബിർ & കെ.എം മുനീർ അഖിലേന്ത്യാ ജനകീയ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ഇന്ന് പെരുമ്പാവൂരും പെരിന്തൽമണ്ണയും തമ്മിൽ . വൈകിട്ട് 8:30നാണ് കിക്കോഫ്.

അതേ സമയം ഇന്നലെ നടന്ന മത്സരത്തിൽ മണ്ണാർക്കാട് രണ്ടിനെതിരെ നാലു ഗോളുകൾക്ക് സൂപ്പർ സ്റ്റുഡിയോയെ  പരാജയപ്പെടുത്തി

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)