വൈഎംസിസി കീഴുപറമ്പ് സംഘടിപ്പിക്കുന്ന ഒമ്പതാമത് ഈവനിംഗ് സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ അരുണോദയം കുനിയിൽ ന് ജയം. ഇന്നലെ നടന്ന മത്സരത്തിൽ റഷീദ വെഡിങ് എടവണ്ണപ്പാറയെ പെനാൽറ്റിയിൽ തോൽപ്പിച്ചു.
ഇന്ന് പ്രഭാത് കുനിയിൽ പ്രിയദർശനി കിഴുപറമ്പ്നെ നേരിടും
കിക്കോഫ് : 5
കെ എം മുനീർ സ്റ്റേഡിയം കിഴുപറമ്പ്
