എവെർഷൈന് പാഴൂർ സംഘടിപ്പിക്കുന്ന അഞ്ചാമത് അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ടീ പൈയ്ക്കോ ചെറുവാടിക്ക് ജയം .
റഷീദ വെഡിങ് സെന്റർ എടവണ്ണപ്പാറക്കെതിരെ പെനാൽറ്റി ഷൂട്ടൗട്ടിലും സമനില പാലിച്ചതിനെ തുടർന്ന് ട്രോസിൽ ചെറുവാടി വിജയിക്കുകയായിരുന്നു .
03.02.2024. ഇന്ന്
Eyco എരഞ്ഞിമാവ്
Vs
Iris Dzyn Bangalore Dzyn Soccer കാലിക്കറ്റ്
കിക്കോഫ് :8.30 pm
പാഴൂർ പഞ്ചായത്ത് മിനി സ്റ്റേഡിയം
