Flash News

Nattu Media

YMCC ഈവെനിംഗ് സെവൻസ് ഫുട്ബോൾ : കുനിയിലിൻ ജയം


വൈഎംസിസി കീഴുപറമ്പ് സംഘടിപ്പിക്കുന്ന ഒമ്പതാമത് ഈവനിംഗ് സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ അരുണോദയം കുനിയിലിൻ ജയം. ഇന്നലെ നടന്ന മത്സരത്തിൽ സി എഫ് സി കൊടിയത്തൂരിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു.

 ഇന്ന് റഷീദ് വെഡിങ് സെന്റർ എടവണ്ണപ്പാറ  ടൗൺ ടീം മുരിങ്ങംപുറായിയെ നേരിടും  

കിക്കോഫ് : 5
 കെ എം മുനീർ സ്റ്റേഡിയം കിഴുപറമ്പ് 

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)