Flash News

Nattu Media

YMCC ഈവെനിംഗ് സെവൻസ് ഫുട്ബോൾ : ചെറുവാടിക്ക് ജയം


വൈഎംസിസി കീഴുപറമ്പ് സംഘടിപ്പിക്കുന്ന ഒമ്പതാമത് ഈവനിംഗ് സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ  challengers ചെറുവാടിക്ക് ജയം. ഇന്നലെ നടന്ന മത്സരത്തിൽ വിവ പണിക്കരപുറായിയെ ഒന്നിനെതിരെ അഞ്ചു ഗോളിന് തോൽപ്പിച്ചു.

 ഇന്ന് അരുണോദയം കുനിയിൽ റഷീദ വെഡിങ് എടവണ്ണപ്പാറയെ നേരിടും 

കിക്കോഫ് : 5
 കെ എം മുനീർ സ്റ്റേഡിയം കിഴുപറമ്പ് 

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)