തെരട്ടമ്മൽ: തെരട്ടമ്മൽ സി. ജാബിർ & കെ.എം മുനീർ അഖിലേന്ത്യാ ജനകീയ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ഇന്ന് സൂപ്പർ സ്റ്റുഡിയോ മലപ്പുറവും മണ്ണാർക്കാടും തമ്മിൽ . വൈകിട്ട് 8:30നാണ് കിക്കോഫ്.
അതേ സമയം ഇന്നലെ നടന്ന മത്സരത്തിൽ പെരുമ്പാവൂർ രണ്ടിനെതിരെ നാലു ഗോളുകൾക്ക് കോഴിക്കോട് നെ പരാജയപ്പെടുത്തി
