Flash News

Nattu Media

കൊടിയത്തൂർ സലഫിസ്കൂളിൽ കുതി 2024ന് സമാപ്തിയായി


കൊടിയത്തൂർ:
സലഫിസ്‌കൂളിൽ കുതി - 2024 വാർഷിക കായിക മേളയിൽ പത്തിന അത്‌ലറ്റിക് മത്സരങ്ങൾ സംഘടിപ്പിച്ചു.ആകർഷകമായ മാർച്ച് പാസ്റ്റും വിക്ടറി സെറിമണിയും കുട്ടികൾ ഏറെ ആസ്വദിച്ചു. അധ്യാപകരായ ഷീന ,കവിത,അനുഷ, തസ്ലീന, സജ്ന , ഹഫ്സത്ത്, ഫിദ എന്നിവർ നേതൃത്വം നൽകി. ഹെഡ് മാസ്റ്റർ കെ.വി.അബ്ദുസ്സലാം കായികമേള ഉദ്ഘാടനം ചെയ്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)