Flash News

Nattu Media

ഇഫ്താർ മീറ്റ് നടത്തി


കുന്ദമംഗലം
: നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹോട്ടൽ അജ് വയിൽ ഇഫ്താർ സംഗമം നടത്തി .
മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ല ജന.സെക്രട്ടറി ടി മൊയ്തീൻകോയ ഉദ്ഘാടനം ചെയ്തു.
മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് കെ മൂസ മൗലവി റംസാൻ സന്ദേശം നൽകി .
ഐ സൽമാൻ അധ്യക്ഷത വഹിച്ചു.
എൻ.പി ഹംസ മാസ്റ്റർ ,ഒ ഹുസൈൻ ,കെ.എം.എ റഷീദ് ,ഒ എം നൗഷാദ് ,എ കെ ഷൗക്കത്തലി ,എം ബാബുമോൻ ,അരിയിൽ അലവി ,കുഞ്ഞിമരക്കാർ മലയമ്മ ,ശാക്കിർ പാറയിൽ ,
പി.കെ ശറഫുദ്ധീൻ ,
എം പി സലീം ,കെ ജാഫർ സാദിഖ് ,സിദ്ധീഖ് തെക്കയിൽ ,ടി.പി എം സാദിഖ് ,സിറാജ് മലയമ്മ ,അഡ്വ .ജുനൈദ് കുന്ദമംഗലം ,മുഹമ്മദ് കോയ കായലം ,സി .ടി ഷരീഫ് ,അഡ്വ.ജുനൈദ് മൂർക്കനാട് ,സലാം കുറ്റിക്കടവ് ,അബ്ദുല്ല നിസാർ എൻ.ടി ,സി.എം മുഹാദ് ,ജുനൈദ് പെരിങ്ങൊളം സംസാരിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)