കൊടിയത്തൂർ : കടുത്ത വേനലിൽ പറവകൾക്ക് ദാഹജലം ഒരുക്കുന്ന എം എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ "പറവകൾക്കൊരു നീർക്കുടം "പദ്ധതി കൊടിയത്തൂരിൽ തുടക്കമായി പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി ഇ എ ജബ്ബാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം MSF ട്രഷറർ pp ശബീൽ ,TT അബ്ദുറഹ്മാൻ, നൗഫൽ പുതുക്കുടി, മുഹമ്മദലി പുതിയോട്ടിൽ സംസാരിച്ചു. മുഹമ്മദ് സിനാൻ സ്വാഗതവും ഹംദാൻ കോട്ടമ്മൽ നന്ദിയും പറഞ്ഞു
Tags:
KODIYATHUR
