Flash News

Nattu Media

ആയിഷക്കുട്ടി ഹജ്ജുമ്മ

എടവണ്ണപ്പാറ ഗ്വാളിയോ റയോൺസ് മുൻ കോൻണ്ട്രക്ടറും മപ്രം സ്വദേശിയും മുൻ വാർഡ്‌ മെമ്പറും മപ്രം മഹല്ല് ജുമാ മസ്ജിദ് മുൻ പ്രസിഡന്റുമായ മർഹൂം ചോലയിൽ ഇസ്മാലുട്ടി ഹാജിയുട ഭാര്യ ചോലയിൽ ആയിഷക്കുട്ടി ഹജ്ജുമ്മ മരണപ്പെട്ടു. 78വയസായിരുന്നു

മക്കൾ
1.നഫീസ
2.റഷീദലി
3.സുബൈദ
4.റംല
5.സാറാബി
6.അബ്ദുൽഷുക്കൂർ
7.സിദ്ധീഖ്
8.അഷ്‌റഫ്‌ (ആധാര
. മെഴുത്ത് ചേളാരി)
9. സമീറ
10.ഷൗഖത്തലി

മരുമക്കൾ
1.മുഹമ്മദ്‌ ഷാഫി
( Late )കൊണ്ടോട്ടി )
2.കുഞ്ഞാൻ ഒളവട്ടൂർ
(പ്രവാസി ലീഗ് പുളി
ക്കൽ പഞ്ചായത്ത്
പ്രസിഡന്റ് )
3.അസീസ് കക്കോവ്
4.ബീരാൻ കുട്ടി
( വാലില്ലാ പുഴ )
5.അബ്ദുൽ മജീദ്
(നെടിയിരുപ്പ് )late

6. ആസ്യ തെന്നല
7. സൽമ കാവനൂർ
8. ജസ്‌ന വട്ടപ്പാറ
9. മർഫിയ ഒമാനൂർ
10. ജസ്‌ന മുസ്‌ലിയാരങ്ങാടി

ഖബറടക്കം ഇന്ന് വൈകുന്നേരം 4.30 മപ്രം പുളിക്കൽ ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)