Flash News

Nattu Media

പൗരത്വ ഭേദഗതി ബില്ലിനെതിരെ ചുള്ളിക്കാപറബിൽ യുഡിഎഫ് പ്രതിഷേധ പ്രകടനം നടത്തി


ചെറുവാടി
: കേന്ദ്ര-സർക്കാർ പൗരത്വനിയമ ഭേദഗതി നിയമ ചട്ടങ്ങള്‍ വിജ്ഞാപനമിറക്കിയതിൽ പ്രതിഷേധിച്ച്  ചെറുവാടി ചുള്ളിക്കാപറമ്പിൽ യുഡിഎഫ് പ്രതിഷേധ പ്രകടനം നടത്തി.

പ്രതിഷേധ പ്രകടനത്തിന്  യുഡിഎഫ് നേതാക്കളായ  യു പി മമ്മദ്,എൻ കെ  അഷ്‌റഫ്,അഷ്റഫ് കൊളക്കാടൻ,എൻ ജമാൽ, എം എ മുഹമ്മദ് മാസ്റ്റർ, കഴായിക്കൽ,ഹമീദ്,ടിപി  ഷറഫുദീൻ,സലാം  ചാലിൽ,ഷറഫലി  പുത്തലത്, നിയാസ്  ചെറുവാടി, ഹാരിദാസൻ മാസ്റ്റർ ബാബു പരവരിയിൽ , റിനീഷ്  കൊടിയത്തൂർ , തുടങ്ങിയവർ  നേതൃത്വം  നൽകി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)