വോയ്സ് ഓഫ് ഡിസേബാൾഡ് ചീക്കോട് പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മാനസിക വെല്ലുവിളി നേരിടുന്ന അറുപതോളം കുടുംബങ്ങൾക്ക് റംസാൻ കിറ്റുകൾ വിതരണം ചെയ്തു
ചീക്കോട് പഞ്ചായത്ത് ആയുർവേദ ഹോസ്പിറ്റൽ അങ്കണത്തിൽ നടന്ന പരിപാടി ചീക്കോട് പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സൺ സസീമ ഉൽഘാടനം ചെയ്തു
ജില്ലാ വൈ: പ്രസിഡണ്ട് ബീരാൻ കുട്ടി മുതുവല്ലൂർ അദ്ധ്യക്ഷം വഹിച്ചു ജില്ല കോഡിനേറ്റർ അനീസ് ബാബു അരീക്കോട് മുഖ്യാതിഥിയായി
വോയ്സ് ഓഫ് ഡിസേബ്ൾഡ് കൊണ്ടോട്ടി ബ്ലോക്ക് പ്രസിഡണ്ട് കരീം എളമരം ആശംസകൾ നേർന്നു
സലാം, സൗദാബി,സഫിയ, ആമിന, ലക്ഷമി മുതലായവർ സംസാരിച്ചു
