കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് (വാർഡ് 12) കുടുംബശ്രീ യൂണിറ്റും calicut Eyes Eye. ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ചെ നേത്ര പരിശോധനാ ക്യാമ്പ് ചെറുവാടി കോൺഗ്രസ് ഓഫീസിൽ നടന്നു. ക്യാമ്പ് കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി : ദിവ്യ ഷിബു ഉത്ഘാടനം ചെയ്തു . ബ്ളോക് മെമ്പർ സുഹ്റ വെള്ളങ്ങോട്ട് , കുടുംബശ്രീ വാർഡ് 12 ADS കസിന, അഷ്‌റഫ് കൊളക്കാടൻ , എൻ ജമാൽ , ഷറഫലി പുത്തലത്ത് , ഷരീഫ് കുട്ടക്കടവത്ത് ,സമ്മദ് വേണയിക്കോട് , മോയിൻകുട്ടി , സുബൈർ എന്നിവർ സംബന്ധിച്ചു.