വെസ്റ്റ് ചേന്നമംഗല്ലൂർ മസ്ജിദുൽ ഫാറൂഖ് മഹല്ല് പ്രസിഡണ്ട്. സി. കെ അബദുൽ ഗഫൂർ സാഹിബ് എസ്. കെ എസ്. എസ്.എഫ് യൂണിറ്റ് പ്രസിഡണ്ട് ഹർഷാദ് ഇ.കെ ക്ക് നൽകി ഉദ്ഘാടന കർമ്മം നിർവഹിക്കുന്നു.
ചടങ്ങിൽ എം കെ മുസ്തഫ, റാഷിദ് യമാനി അമ്പലക്കണ്ടി , നാസർ സെഞ്ച്വറി, മുഹമ്മദ് കുട്ടി ദോഹ, ബാസിം TK, മിൻഹാജ്, ഹിഷാം ഷംസുദ്ദീൻ തുടങ്ങിയവർ സംബഡിച്ചു.
