കോഴിക്കോട് പാർലിമെൻറ് സ്ഥാനാർത്ഥി എം.കെ. രാഘവൻ്റെ പ്രചരണാർത്ഥം വെള്ളലശ്ശേരി മേഖല യു.ഡി.എഫ് കുടുംബ സംഗമം ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ.എ. ഖാദർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എം.കെ. നദീറ അദ്ധക്ഷത വഹിച്ചു. പെരുവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുബിത തോട്ടഞ്ചേരി, ഹരിതമലപ്പുറം ജില്ലാ ചെയർപേഴ്സൺ ഫിദ. പി.ടി,അഹമ്മദ് കുട്ടി അരയങ്കോട്, എൻ.എം ഹുസ്സയിൻ,മൈമുന കടുക്കാഞ്ചേരി ജയശ്രീ , കെ.സി. ഇസ്മാലുട്ടി, ടി.വേലായുധൻ, കുഴിക്കര അബ്ദുറഹിമാൻ, കൃഷ്ണലേഖ, മൈമൂന അരയങ്കോട് എന്നിവർ പ്രസംഗിച്ചു.