Flash News

Nattu Media

ഐക്യം ഊട്ടിയുറപ്പിച്ച് ജമാഅത്തെ ഇസ്‌ലാമി സൗഹൃദ ഇഫ്താര്‍


മുക്കം
: നാടിന്റെ സ്‌നേഹവും ഐക്യവും വിളിച്ചോതി ജമാഅത്തെ ഇസ്‌ലാമി ഗോതമ്പറോഡ് യൂനിറ്റ് സംഘടിപ്പിച്ച സൗഹൃദ ഇഫ്താര്‍ ശ്രദ്ധേയമായി. രാജ്യത്തിന്റെ നന്മയുടെ വീണ്ടെടുപ്പിനായി ജനാധ്യപത്യവിശ്വാസികള്‍ ഐക്യപ്പടണമെന്ന്  സൗഹൃദ സംഗമം അഭിപ്രായപ്പെട്ടു. ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രസിഡന്റ് ഇ.എന്‍ അബ്ദുറസാഖ് ഉദ്ഘാടനം ചെയ്തു. പി അബ്ദുസത്താര്‍ മാസ്റ്റര്‍ അധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍ കോമളം തോണിച്ചാല്‍, മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബഷീര്‍ പുതിയോട്ടില്‍, ശശികുമാര്‍, രാജന്‍ മാവായി, മുഹമ്മദ് പുതിയോട്ടില്‍, ശ്രീജ മാട്ടുമുറി, ഉസ്മാന്‍ നിസാമി, ജയിന്‍ സുരേഷ്, കെ.സി മുഹമ്മദ്, ഇ.എന്‍ സഹദേവന്‍, കബീര്‍ കണിയാത്ത്, അഡ്വ. ഫൈസല്‍ തുടങ്ങിയവര്‍ സംസാരിച്ചു.



Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)