Flash News

Nattu Media

ഹസ്സൻ


ചേന്ദമംഗലൂർ
: ചേന്ദമംഗലൂർ കടാമ്പള്ളിയിൽ താമസിച്ചിരുന്ന എളമ്പിലാശ്ശേരി പാലിയിൽ ഹസ്സൻ (83) നിര്യാതനായി.

ഭാര്യ : ഉണ്ണിപ്പാത്തുമ്മ.മക്കൾ : ശിഹാബ്(ഖത്തർ ), മുഷ്താഖ് (ദുബൈ ), നിസാർ (ദുബൈ ), സാലിമ, സൽമ, ഹസീന, ജുമൈല 

മരുമക്കൾ : അബ്ദുൽ ജബ്ബാർ (കീഴുപറമ്പ് ), അബ്ദുറസാഖ്  (വെട്ടുപാറ ),മിൻസർ മാസ്റ്റർ( പന്നിക്കോട്),അബ്ദുറഷീദ് (ഒതായി ), നുസ്റത്ത്,നദ, സമീന
 
സഹോദരങ്ങൾ: അബ്ദുള്ള,അബ്ദുനാസർ മാസ്റ്റർ, ആമിന, ആയിഷ,പാത്തുമ്മ പരേതരായ മുഹമ്മദ്, അബ്ദുറഹിമാൻ മാസ്റ്റർ,

മയ്യത്ത് നമസ്കാരം തിങ്കൾ (25/03) രാവിലെ 9.15 ന്ന് ചേന്ദമംഗല്ലൂർ ഒതയമംഗലം ജുമാ മസ്ജിദിൽ.....

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)